ആരോഗ്യം,എന്താണ് ആരോഗ്യം? രോഗങ്ങൾ ഇല്ലാത്ത അവസ്ഥയാണോ ആരോഗ്യം?


What is health ? Is health a condition with no diseases ? Read This Article

ആരോഗ്യം,എന്താണ് ആരോഗ്യം? രോഗങ്ങൾ ഇല്ലാത്ത അവസ്ഥയാണോ ആരോഗ്യം?
Tags Health

ആരോഗ്യം,എന്താണ് ആരോഗ്യം? രോഗങ്ങൾ ഇല്ലാത്ത അവസ്ഥയാണോ ആരോഗ്യം?താൻ ആരോഗ്യവാനാണോ? പലപ്പോഴും എല്ലാരും ചിന്തിക്കുന്ന കാര്യമാണ് ഇതൊക്കെ. നിന്റെ ആരോഗ്യം എവിടെ പോയി എന്ന് എന്നോട് ആരോ ചോദിച്ചപ്പോഴാണ് ഞാനും ഇത് ചിന്തിച്ചത് ,എനിക്ക് ആരോഗ്യം ഉണ്ടോ എന്ന് ?സത്യത്തിൽ കിട്ടിയ ഉത്തരം ഇല്ല എന്നാണ് ..
കാരണം ഞാൻ വ്യക്തമാക്കാം,'' ആരോഗ്യം എന്നത് ശരീരം മാത്രം ഉൾപ്പെടുന്ന ഒന്നല്ല എന്നത് തന്നയാണ് ''
         ലോകാരോഗ്യ സംഘടന (who-world Health Organization) പഠനങ്ങൾ വഴി കണ്ടെത്തിയത് ,ആരോഗ്യം എന്നാൽ ''ഭൗതികമായും മാനസികമായും അസുഖങ്ങളിൽ നിന്ന് സുസ്ഥി പ്രാപിക്കുന്ന അവസ്ഥയാണ് '' എന്നാണ് ..
         ഭൗതികവും മാനസികവും എന്നാൽ പ്രത്യക്ഷമായും പരോക്ഷമായുo ശരീരത്തിനെയോ മനസ്സിനേയോ സംബന്ധിക്കുന്ന ഒരു രോഗവും ഇല്ല എന്ന് ഉള്ളതാണ്. നമുക്ക് ഉണ്ടാകുന്ന ടെൻഷൻ ,അത് പോലെ മനസ്സിലെ വിഷമങ്ങളും സന്തോഷം ഇല്ലായ്മയും ഒന്നും പുറമെ കാണിക്കാൻ പറ്റാത്ത അവസ്ഥ ,ഇതൊക്കെ പൂർണ്ണ ആരോഗ്യം ഇല്ല എന്നതിന് ഉദാഹരണമാണ് .
      'ഈ കാരണങ്ങൾ എനിക്ക് ഉള്ളതിനാലാണ് ആദ്യമെ ഞാൻ ആരോഗ്യവാൻ അല്ല എന്ന് പറഞ്ഞത് .ഇങ്ങനെ ഒന്നും നിങ്ങൾക്ക് ഇല്ല എങ്കിൽ ധൈര്യമായി ആരോടും പറയാം താൻ ആരോഗ്യവാനാണ് എന്ന് ........

Share This Article