സുപ്രീംകോടതി പൊളിക്കാൻ പറഞ്ഞ മരട് ഫ്ലാറ്റുകളെ കുറിച്ച് നിങ്ങൾക്കെന്തറിയാം ?

തീരദേശപരിപാലന നിയമം അനുസരിച്ച് സുപ്രീംകോടതി പൊളിക്കാൻ പറഞ്ഞ മരട് ഫ്ലാറ്റുകളെ കുറിച്ച് നിങ്ങൾക്കെന്തറിയാം ?

സുപ്രീംകോടതി പൊളിക്കാൻ പറഞ്ഞ മരട്   ഫ്ലാറ്റുകളെ കുറിച്ച് നിങ്ങൾക്കെന്തറിയാം ?
Tags maradu flat,flat,kochi,kerala

തീരദേശപരിപാലന നിയമം അനുസരിച്ച് സുപ്രീംകോടതി പൊളിക്കാൻ പറഞ്ഞ മരട്   ഫ്ലാറ്റുകളെ കുറിച്ച് നിങ്ങൾക്കെന്തറിയാം ?

1) ആൽഫ സെറിൻ:- 
  16 നിലകൾ, 73 അപ്പാർട്ട്മെന്റുകൾ, 55 കുടുംബങ്ങൾ. 

തൊട്ടടുത്തുള്ള ജലാശയത്തിൽ നിന്ന് വെറും 11 മീറ്റർ മാത്രം അകലെ സ്ഥിതിചെയ്യുന്നു.

2) Holy Faith H20 :-

16 നിലകൾ, 90 അപ്പാർട്ട്മെന്റുകൾ, 40 കുടുംബങ്ങൾ. 

 2006 നിർമ്മാണം നടന്നു.  തൊട്ടടുത്തുള്ള ജലാശയത്തിൽ നിന്നുള്ള അകലം വെറും 13 മീറ്റർ മാത്രം.

3) ജെയിൻ കോറൽകോവ് :- 

16 നിലകൾ, 125 അപ്പാർട്ട്മെൻറ്കൾ,  20 കുടുംബങ്ങൾ

വലുപ്പത്തിൽ ഏറ്റവും മുന്നിൽ. 

തൊട്ടടുത്തുള്ള ജലാശയത്തിൽ നിന്ന് അകലം വെറും 12 മീറ്റർ മാത്രം.

4) ഗോൾഡൻ കായലോരം :-

16 നിലകൾ, 40 അപ്പാർട്ട്മെൻറ്കൾ,  40 കുടുംബങ്ങൾ.

തൊട്ടടുത്തുള്ള ജലാശയത്തിൽ നിന്ന് അകലം വെറും 9 മീറ്റർ മാത്രം

ഒക്ടോബർ 11 മുതൽ നിയന്ത്രിത സ്ഫോടനത്തിലൂടെ ഈ  4 ഫ്ലാറ്റുകളും പൊളിച്ചു തുടങ്ങും.

Share This Article